Entries by Team Udayabharatham

ഉദയഭാരതം 2020 പ്രൊജക്റ്റ്

ഉദയഭാരതം 2020 പ്രൊജക്റ്റ് *നൂറു നിർധന കുടുംബങ്ങൾക്കുള്ള ഉദയഭാരതം സേവാ പെൻഷൻ മിഷൻ *നൂറു സനാതന പാഠശാലകൾക്ക് ഗ്രാന്റ്റ് *അഞ്ചു ഭവന നിർമാണ സഹായ നിധി *അഞ്ചു തകർന്ന ക്ഷേത്ര പുനരുദ്ധാരണത്തിലേക്ക് ധർമ്മ നിധി ഒരു പൂർണ്ണ ഹൈദവ ഡി എഡിഷൻ സെന്റർ എന്നിവ ആണ് ഉദയഭാരതം 2020 പ്രൊജക്റ്റ് ഇതിനുള്ള പണം സ്വരൂപനാർത്ഥം ആണ് ഉദയഭാരതംകലണ്ടർ വില്പന നടത്തിയത് . പ്രമുഖ മാധ്യമ മുത്തശ്ശിമാർ കോടിക്കണക്കിന് അടിച്ചിറക്കുന്നതും , തുണിക്കട മുതൽ അങ്ങോട്ടു സൗജന്യമായി നൽകുന്നതുമായ […]

ഉദയഭാരതം കലണ്ടർന്റെ ഔദ്യോഗിക ഉത്ഘാടനം ഡോക്ടർ ഇ ശ്രീധരൻ സർ നിർവഹിച്ചു

ഉദയഭാരതം കലണ്ടർന്റെ  ഔദ്യോഗിക ഉത്ഘാടനം കര്മനിരതനും ഇന്ത്യയിലെ തന്നെ സാങ്കേതിക വിദഗ്ധനും ഡൽഹി മെട്രോ, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ സ്ഥാപകനും ബഹുമാന പുരസ്സരം ഇന്ത്യയുടെ “മെട്രോ മാൻ”എന്നും വിളിക്കുന്ന ഡോക്ടർ ഇ ശ്രീധരൻ സാറിന്, ഉദയ ഭാരതം പബ്ലിക്കേഷൻ ഡയറക്ടർ പൈതൃക രത്നം ശ്രീ ഷിജു നാരായണൻ കലണ്ടറിന്റെ ആദ്യ കോപ്പി നൽകിക്കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.സനാതന ധർമ്മ അറിവുകളെ ഒരു പാഠ്യരൂപേണ അവതരിപ്പിച്ചിരിക്കുകയാണ് ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് ഇറക്കുന്ന ഉദയഭാരതം കലണ്ടറിലൂടെ . എന്താണ് സനാതന ധർമം, […]

ഉദയഭാരതം ചാരിറ്റബിൾ ട്രസ്ററ് ഇറക്കുന്ന ” ഉദയഭാരതം കലണ്ടർ 2020

ഉദയഭാരതം കലണ്ടർ ഉണ്ടോ എങ്കിൽ വേറെ കലണ്ടർ എന്തിന് ? ഉദയഭാരതം കലണ്ടറിന്റെ പ്രത്യേകത എന്താണ് ? പ്രമുഖ മാധ്യമ മുത്തശ്ശിമാർ കോടിക്കണക്കിന് അടിച്ചിറക്കുന്നതും , തുണിക്കട മുതൽ അങ്ങോട്ടു സൗജന്യമായി നൽകുന്നതുമായ കലണ്ടർ കിട്ടുന്ന നാട്ടിൽ കേരളത്തിൽ നൂറു രൂപയും കേരളത്തിന് പുറത്ത് 150 രൂപയും ആയോ … എന്ന് പറയുന്നവരോട് ഇതാണ് ഉദയഭാരതം കലണ്ടറിന്റെ പ്രത്യേകത , പരസ്യം ഇല്ല , പകരം സനാതന ധർമ്മ അറിവുകൾ മാത്രം , ഇത് പൂർണ്ണമായും ഉദയഭാരതം […]

ശബരിമല കർമ്മ സമിതിക്ക് സഹായം

ശ്രീനവാ മുകുന്ദന്റെ അനുഗ്രഹത്തോടെ, ഭാരതപുഴയെ സാക്ഷിയാക്കി കൊണ്ട് ഉദയഭാരതം ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സ്വീകരിച്ച തുക ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ) ശബരിമല കർമ്മ സമിതി ചെയർ പേഴ്സൺ ശ്രീമതി കെ.പി ശശികല ടീച്ചർക്ക് കൈമാറുന്നു ഉദയഭാരതം ട്രസ്റ്റ് പ്രസിഡണ്ട് രജീഷ് കുമാർ.

ഹിന്ദു കുടുംബത്തിന് വീടുവെക്കാൻ ഭൂമി വാങ്ങാൻ ഉള്ള പണം

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ഹിന്ദു കുടുംബത്തിന് വീടുവെക്കാൻ ഭൂമി വാങ്ങാൻ ഉള്ള പണം #ഉദയഭാരതം ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ലഭിച്ച 75 ,000 രൂപയും , ഉദയഭാരതം ട്രസ്റ്റ് ഭാഗത്തു നിന്നും ഉള്ള 20 ,000 രൂപയും ചേർത്ത 95 ,000 രൂപയുടെ ചെക്ക് ഉദയഭാരതം ട്രസ്റ്റ് പ്രസിഡണ്ട് രജീഷ് ആ കുടുംബത്തിന് കൈമാറി . സഹായിച്ച എല്ലാ #ഉദയഭാരതം ഗ്രൂപ്പ് അംഗങ്ങൾക്കും നന്മ വരട്ടെ

അന്നദാനം മഹാദാനം : ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് സംഭരിച്ച അരി 2000 കിലോസേവാഭാരതിയിലൂടെ വിതരണം ചെയ്യാൻ മലപ്പുറം ജില്ലാ സഹ സംഘചാലകിന് കൈമാറുന്നു

അരിയില്ലാതെ ഇരിക്കുന്ന അവസ്ഥയിലാണ് നമ്മുടെ സഹായം വന്നത് എന്ന് ജില്ലാ സഹ സംഘചാലകായ ഹരിയേട്ടൻ അറിയിച്ചു . ഉദയഭാരതം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് രാജേഷ് , സെക്രട്ടറി ഷിജുലാഷിജൂ എന്നിവർ സമീപം മൂന്ന് ടൺ നൽകണം എന്നായിരുന്നു ആഗ്രഹം രണ്ടേ നൽകാനായുള്ളു വരും ദിവസങ്ങളിൻ സാധിക്കുമെന്ന് കരുതുന്നു , ഇതിനു സഹായിച്ച ഉദയഭാരതം ഗ്രൂപ്പ് മെമ്പേഴ്സിന് ഭാരത മാതാവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അഡ്മിൻ : ഷിജുലാഷിജൂ