അറിവുകളോടെ ആചരിക്കാം നമുക്ക് ഈ രാമായണ മാസം

നമസ്തേ,
അറിവുകളോടെ ആചരിക്കാം നമുക്ക് ഈ രാമായണ മാസം ….അറിവുകൾ ഷെയർ ചെയ്തു കൊണ്ട് ആഘോഷിക്കാം ഈ രാമായണ മാസം…
സോഷ്യൽ മീഡിയയിൽ ആദ്യമായി ഉദയഭാരതം അവതരിപ്പിക്കുന്നു. സോഷ്യൽമീഡിയ ഉപയോഗിച്ചുകൊണ്ട് രാമായണ വിജ്ഞാന മത്സരം.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം രാമായണത്തെ കുറിച്ച് നിങ്ങൾക്കറിയുന്നത് അഞ്ചുമിനുട്ടിൽ കൂടാതെ വീഡിയോ എടുത്തു ഈ 62 82 14 8880 വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.

തെരഞ്ഞെടുക്കുന്ന ഇരുപത് പേർക്ക് സമ്മാനങ്ങൾ ഉണ്ടാകും. പ്രായം ,ജാതി ,മതം ,രാഷ്ട്രം പ്രശ്നമല്ല.