ശിവലിംഗം,രൗദ്രശിവൻ, അർദ്ധനാരീശ്വര സങ്കല്പങ്ങളുടെ വിവരണം

ശിവലിംഗം* തികച്ചും ഒരു ശാസ്ത്ര സങ്കൽപ്പമാണ്. ലോകത്തിലെ എല്ലാ ശിവലിംഗങ്ങളും കൈലാസപർവ്വതത്തിന്റെ ലഘുരൂപമാണ് എന്ന് കൈലാസത്തിന്റെ ഉപഗ്രഹ ചിത്രം നോക്കിയാൽ മനസ്സിലാകും.കൈലാസത്തിൽ നിന്ന് കിഴക്കോട്ട് സിങ്കപ്പൂർ വരെയും, തെക്കോട്ട് മൗറീഷ്യസ് വരെയും, പടിഞ്ഞാറ് ഇറാഖ് വരെയും വടക്ക് മംഗോളിയ വരെയുമുള്ള ഭൂപ്രദേശത്തിന്റെ( ഏകദേശം ഭൂമിയുടെ 1/3 ഭാഗം*) കാലാവസ്ഥ നിയന്ത്രിക്കുന്നത് ഈ പർവതം ആണ്.ലോകത്തിലുള്ള ‘atomic reactors’ എല്ലാം ശിവലിംഗത്തിന്റെ രൂപത്തിലാണ്. ശിവലിംഗം ശിവന്റെ ശാന്ത ഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. ഇതിൽ നിന്ന് വരുന്ന ഊർജം മുകളിലേക്കാണ് ‘dissipate’ ചെയ്യുന്നത്. അതുകൊണ്ടാണ് മുകളിൽ നിന്ന് ധാര നടത്തുന്നത്.
ശിവന്റെ മറ്റൊരു ഭാവമാണ് താണ്ഡവ നൃത്തമാടുന്ന രൗദ്ര ശിവൻ.ഇത്‌ പ്രകൃതിയിലുള്ള താണ്ഡവ നൃത്തങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന് വായുവിന്റെ താണ്ഡവ ഭാവമാണ് കൊടുങ്കാറ്റ്‌.ഇതുപോലെ തന്നെ ഭൂമികുലുക്കം,പ്രളയം,കാട്ടുതീ ഇടിവെട്ട്,അണുബോംബ് എന്നീ പ്രതിഭാസങ്ങൾ ഭൂമി,വെള്ളം,അഗ്നി, ആകാശം,അണു എന്നീ പ്രകൃതി ശക്തികളുടെ താണ്ഡവ ഭാവങ്ങളാണ്.

താണ്ഡവമാടുന്ന രൗദ്രശിവന്റെ പ്രതിമയാണ് Cern എന്ന ഡെന്മാർക്കിന്റെയും സ്വിറ്റ്സർലൻഡിലെയും ഇടയിലുള്ള സ്ഥലത്ത്, ദൈവകണം പരീക്ഷണം നടക്കുന്ന ഗവേഷണശാലക്ക് മുമ്പിൽ വെച്ചിരിക്കുന്നത്.

അമേരിക്കൻ ശാസ്ത്രജ്ഞനായ Fritjof Capra യുടെ അഭിപ്രായത്തിൽ ഈ ലോകത്ത് എല്ലാം നിലനിൽക്കുന്നത് 2 എണ്ണം ഒരുമിച്ചു ചേർന്നിട്ടാണ്. *ആ രണ്ടിന്റെ ഒരുമിച്ചുള്ള നിലനിൽപ്പാണ്‌ ശിവപാർവതി എന്ന അർദ്ധനാരീശ്വര സങ്കൽപം.