എങനെ ആണ് വിവാഹ പൊരുത്തം നോക്കേണ്ടത് ?

കല്യാണം കഴിക്കാൻ ജാതകം നോക്കുമ്പോൾ രാശിപ്പൊരുത്തം, സ്ത്രീദീർഘപ്പൊരുത്തം, ഗണപ്പൊരുത്തം, യോനിപ്പൊരുത്തം എന്നു തുടങ്ങിയ പൊരുത്തങ്ങൾ എല്ലാം തന്നെ
പരസ്പരവിരുദ്ധമാണ്

നമ്മുടെ പൂർവികർ സ്ത്രീ-പുരുഷന്റെ 8 പൊരുത്തങ്ങൾ ആണ് വിവാഹത്തിന് നോക്കിയിരുന്നത്
1. വിദ്യ – academic qualification
2. വിത്തം – financial status
3. കുലം – family background
4. രൂപം – appearance
5. മനം – mental attitude
6. ശീലം – character
7. പ്രായം – age
8. ആരോഗ്യം – health