പൈതൃകത്തെ സംരക്ഷിക്കാൻ ഉദയഭാരതം
പൈതൃകത്തെ സംരക്ഷിക്കാൻ ഉദയഭാരതം സേവമിഷനും ,ഉദയഭാരതം സേവ് ഹെറിറ്റേജ് വിഭാഗവും ഒരുമിച്ചു സഹായം ചെയ്തു.
മഞ്ചേരി കാവനൂരിലെ ദേവി ക്ഷേത്രത്തിന്റെ പ്രാർത്ഥന ഷെഡ്ഡ് നിര്മാണത്തിലേക്കുള്ള സഹായ നിധി രണ്ടാം ഘട്ടം കൈമാറി ഉദയഭാരതം ഹെറിറ്റേജ് കോർഡിനേറ്റർ രജീഷ്.