Bhagavad Gita
“അവനവനെ സ്വയം ഉദ്ധരിക്കുക,
സ്വയം അപകീർത്തി പ്പെടുത്താതിരികുക.
നിങ്ങൾ സ്വയം തന്നെ ആണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുവും മിത്രവും.”
“അവനവനെ സ്വയം ഉദ്ധരിക്കുക,
സ്വയം അപകീർത്തി പ്പെടുത്താതിരികുക.
നിങ്ങൾ സ്വയം തന്നെ ആണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുവും മിത്രവും.”
“നന്മ നിറഞ്ഞ ആശയങ്ങൾ ലോകത്തിൽ എവിടെ നിന്നും നമുക്ക് ലഭിക്കട്ടെ.”
ഉത്സാഹതോട ഉണരൂ,
ജഗത്തിലല്ല നിലനിൽക്കുന്നത് എന്നറിയൂ, ജ്ഞാനികളിൽ നിന്ന്
അറിവ് സംമ്പാദിക്കൂ”
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിനു ചേരുന്ന രീതിയിൽ ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന രീതിയിൽ ആയിരിക്കും ഉദയഭാരതത്തിലൂടെ ലഭിക്കുക.
പൂർണമായും അന്ധവിശ്വസവും ദുരാചാരവും ഒഴിവാക്കി സനാതന ധർമ്മ അറിവുകൾ പുതുതലമുറക്ക് മുന്നിൽ ഒരു വിളക്കായി സമർപ്പിക്കുന്നു ഉദയഭാരതം.